Electricity
kerala news

സംസ്ഥാനത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​നൊ​പ്പം നി​ര​ക്കും കൂ­​ടും 

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​നൊ​പ്പം സം​സ്ഥാ​ന​ത്ത് നി​ര​ക്കും കൂ​ടും. വൈ​ദ്യു­​തി യൂ​ണി​റ്റി​ന് 19 പൈ­​സ വ­​ച്ച് സ​ര്‍​ചാ​ര്‍​ജ് ഈ ​മാ​സ​ത്തെ ബി​ല്ലി​ല്‍ ഈ­​ടാ­​ക്കും. പുതിയ തീരുമാനം 10 പൈ​സ കൂ​ടി ക­​ഴി­​ഞ്ഞ ആ­​റ് മാ­​സ­​മാ­​യി നി­​ല­​വി­​ലു​ള്ള ഒ​മ്പ­​ത് പൈ​സ​യ്ക്ക് പു­​റ​മെ സ​ര്‍​ചാ​ര്‍​ജ് ഏ​ര്‍​പ്പെ­​ടു­​ത്താ­​നാ­​ണ്. 10 പൈ​സ കൂ​ടി ഈ​ടാ​ക്കു​ന്ന­​ത് മാ​ര്‍​ച്ച് മാ​സ​ത്തെ ഇ​ന്ധ​ന സ​ര്‍​ചാ​ര്‍​ജാ​യാ​ണ്. എന്നാൽ, മ​ന്ത്രി കെ.​കൃ­​ഷ്­​ണ​ന്‍­​കു​ട്ടി സം​സ്ഥാ​ന​ത്ത് മേ­​ഖ­​ല തി­​രി­​ച്ചു​ള്ള വൈ­​ദ്യു­​തി നി­​യ­​ന്ത്ര­​ണ­​ത്തി­​ന്‍റെ ഗു­​ണം കി­​ട്ടി­​ത്തു­​ട­​ങ്ങി­​യെ­​ന്നും, 200 മെ­​ഗാ­​വാ­​ട്ട് ഉ­​പ­​യോ­​ഗം ഒ­​രൊ­​റ്റ ദി​വ­​സം കൊ­​ണ്ട് കുറഞ്ഞെന്നും Read More…

kerala news

ഗാ​ര്‍​ഹി­​ക ഉ­​പ­​യോ­​ക്താ​ക്ക­​ളെ മേ­​ഖ­​ല തി­​രി­​ച്ചു​ള്ള വൈ­​ദ്യു­​തി നി­​യ­​ന്ത്ര­​ണം ബാ­​ധി­​ക്കി­​ല്ല: ­വൈദ്യുതമ​ന്ത്രി കെ. കൃ­​ഷ്­​ണ​ന്‍­​കു­​ട്ടി

തി­​രു­​വ­​ന­​ന്ത­​പു​രം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റിക്കാർഡ് ഉയരത്തിൽ നിൽക്കുന്ന ഈ അവസരത്തിൽ മേ­​ഖ­​ല തി­​രി­​ച്ചു​ള്ള വൈ­​ദ്യു­​തി നി­​യ­​ന്ത്ര­​ണ­​ത്തി­​ന്‍റെ ഗു­​ണം കി­​ട്ടി­​ത്തു­​ട­​ങ്ങി­​യെ­​ന്ന് പറഞ്ഞ് മ​ന്ത്രി കെ.​കൃ­​ഷ്­​ണ​ന്‍­​കു​ട്ടി. 200 മെ­​ഗാ­​വാ­​ട്ട് ഉ­​പ­​യോ­​ഗമാണ് ഒ­​രൊ­​റ്റ ദി​വ­​സം കൊ­​ണ്ട് കു­​റ­​ഞ്ഞതെ­​ന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണം മണ്ണാർക്കാട് മേഖലയിൽ ഉപയോഗപ്രദമായി. നി­​യ­​ന്ത്ര­​ണം ഏ​ര്‍­​പ്പെ­​ടു­​ത്തു­​ന്ന­​ത് രാ​ത്രിയിൽ പ്ര­​വ​ര്‍­​ത്തി­​ക്കു­​ന്ന വ​ന്‍​കി­​ട വ്യ­​വ­​സാ­​യ­​ങ്ങ­​ളി­​ലാ­​ണ്. വൈ­​ദ്യു­​തി നി­​യ­​ന്ത്ര­​ണ­​മു­​ള്ള­​ത് 10 മു­​ത​ല്‍ 15 മി­​നി­​റ്റ് വ­​രെ മാ­​ത്ര­​മാ­​ണ്. ഗാർഹിക ഉപഭോക്‌താക്കളെ ഇത് ബാധിക്കില്ലെന്ന് പറഞ്ഞ മന്ത്രി താനും ഇതിന്‍റെ ഭാഗമായി വൈദ്യുതി Read More…

Electricity
kerala news

സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോ​ഗം: ഇന്നലത്തെ ഉപയോഗം 114.18 ദശലക്ഷം യൂണിറ്റ് 

സർവ്വകാല റെക്കോർഡിലെത്തി സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പ്രാദേശിക നിയന്ത്രണങ്ങൾ ഇതോടെ കെ.എസ്.ഇ.ബി. ശക്തമാക്കുവാൻ തീരുമാനമെടുത്തു. കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ 10 ദിവസത്തിനകം ഈ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ്.  സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്നും ബദൽ നിയന്ത്രണങ്ങൾ മതിയെന്നും തീരുമാനമെടുക്കുന്നത് ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ്. തുടർന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലെത്തി. 5797 മെഗാവാട്ട് എത്തി പീക്ക് സമയ ആവശ്യകത റെക്കോർഡിട്ടു. സംസ്ഥാനത്തെ പലയിടത്തും ഇന്നലെ പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും Read More…

kerala news

സം​സ്ഥാ​ന​ത്ത് തൽക്കാലം ലോ​ഡ് ഷെ​ഡിം​ഗ് ഇ​ല്ല: മറ്റു മാർഗ്ഗങ്ങൾക്കായി കെ.എസ്.ഇ.ബി. ബോർഡ് യോഗം ചേരും 

തി​രു​വ​ന​ന്ത​പു​രം: വൈദ്യുതി ഉപയോഗം റിക്കാർഡ് ഉയരത്തിലെത്തി നിൽക്കുന്ന ഈ അവസരത്തിൽ സം​സ്ഥാ​ന​ത്ത് തത്ക്കാലം ലോ​ഡ് ഷെ​ഡിം​ഗ് ഇ​ല്ല. തീരുമാനമുണ്ടായത് ഇന്ന് വൈ​ദ്യു​തി​വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലാ​ണ്. സർക്കാർ കെ.എസ്.ഇ.ബിയോട് ബ​ദ​ല്‍​മാ​ര്‍​ഗ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. കൊടുംചൂടിനാൽ ജനങ്ങൾ നട്ടംതിരിയുന്ന ഈ അവസരത്തിൽ ലോ​ഡ് ഷെ​ഡിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തി​യാ​ല്‍ സ​ർ​ക്കാ​രി​നെ​തി​രേ ജ​ന​വി​കാര​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യുണ്ട്. യോഗത്തിൽ അമിതമായ വൈദ്യുതി ഉപയോഗം മൂലം നിയന്ത്രണം വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല. വൈ​ദ്യു​തി​മ​ന്ത്രി നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യെ ധ​രി​പ്പിക്കുന്നതായിരിക്കും. ശേഷം കെ.എസ്.ഇ.ബിയുടെ ബോർഡ് യോഗം Read More…

kerala news

വൈ​ദ്യു​തി പ്ര​തി​സ​ന്ധി: ഉന്നതതല യോഗം ഇന്ന് 

തി​രു​വ​ന​ന്ത​പു​രം: കെ.എസ്.ഇ.ബി. ​സംസ്ഥാ​ന​ത്ത് വീണ്ടും ലോ​ഡ് ഷെ​ഡിം​ഗ് വേ​ണ​മെന്ന് ആ​വ​ശ്യപ്പെട്ടത് സംബന്ധിച്ച് ച​ര്‍​ച്ച ചെ​യ്യാ​നായി ഉ​ന്ന​ത​ത​ല യോ​ഗം വ്യാ​ഴാ​ഴ്ച ചേ​രും. യോഗത്തിന് നേതൃത്വം വഹിക്കുക വൈ​ദ്യു​തി​വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടിയാകും. കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ് സംസ്ഥാനമിപ്പോൾ. പ്ര​തി​ദി​ന വൈ​ദ്യു​തി ഉ​പ​യോ​ഗമാകട്ടെ, റി​ക്കാ​ര്‍​ഡ് ഉയരത്തിലും. കെ.എസ്.ഇ.ബിയുടെ വിശദീകരണം നി​ല​വി​ല്‍ പ​വ​ര്‍​ക​ട്ട് ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്. അതേസമയം അപ്രഖ്യാപിത ലോഡ് ഷെഡിങ് തുടരുന്നതായിരിക്കും. 700-ല്‍ ​അ​ധി​കം ട്രാ​ന്‍​സ്ഫോ​ര്‍​മ​റു​ക​ള്‍​ക്കാണ് ഇതുവരെ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുന്നതിനു പിന്നിൽ ഓവർലോഡ് ആണെന്നാണ് Read More…

kerala news

ലോഡ് ഷെഡിങ് വേണം, 700ലധികം ട്രാൻസ്ഫോർമറുകൾ തകരാറിലായി. സർക്കാരിനോട് കെഎസ്ഇബി

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും സർക്കാരിനെ സമീപിച്ചു. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം. അണക്കെട്ടുകളിൽ രണ്ടാഴ്ച‌ത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രമാണ് ശേഷിക്കുന്നത്. വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ എത്തിയതിനിടെയാണ് കെഎസ്ഇബി സർക്കാരിനെ സമീപിച്ചത് 11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. 5648 മെഗാവാട്ടാണ് പീക്ക് സമയത്തെ ഉപയോഗം. ലോഡ് കൂടി ട്രാൻസ്ഫോർമറുകൾ ട്രിപ്പ് ആകുന്നുവെന്നും, ഇതുവരെ 700ലധികം Read More…

kerala news

സ​ര്‍­​ക്കാ​രി­​നോ­​ട് വീ​ണ്ടും പവർകട്ട് വേണമെന്നാവശ്യപ്പെട്ട് കെ​.എ​സ്.­​ഇ​.ബി. 

തി­​രു​വ​ന​ന്ത​പു​രം: കെ​.എ​സ്.­​ഇ​.ബി. സർക്കാരിനോട് വീണ്ടും സം​സ്ഥാ​ന​ത്ത് പ​വ​ര്‍​ക​ട്ട് വേ​ണ​മെ­​ന്ന് ആവശ്യപ്പെട്ടു. വൈ­​ദ്യു­​ത മ­​ന്ത്രി­​യെ ഇക്കാര്യം നേ­​രി­​ട്ട­​റി­​യി​ക്കുകയാണുണ്ടായത്. ബുധനാഴ്ച ഇ­​തു­​സം­​ബ­​ന്ധി­​ച്ച് ച​ര്‍­​ച്ച ന­​ട­​ത്താ​നായി കെ­​.എ­​സ്.ഇ.­​ബി. ഉ­​ന്ന​ത­​ത​ല യോ­​ഗം ചേ­​രുന്നതായിരിക്കും. പ​ല​യി​ട​ത്തും അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ­​ഡിം​ഗ് ഏ​ര്‍​പെ​ടു​ത്തേ​ണ്ടി വ­​രു­​ന്ന­​ത് ഓ​വ​ര്‍​ലോ​ഡ് കാ­​ര­​ണ­​മാണെന്നാണ് കെ.എസ്./ഇ.ബി. നൽകുന്ന വിശദീകരണം. ഇതുവരെയും തകരാർ സംഭവിച്ചത് എഴുന്നൂറിലധികം ട്രാൻസ്ഫോർമറുകൾക്കാണ്. പലതവണ ജനങ്ങളോട് പീ­​ക്ക് സ­​മ​യ­​ത്തെ വൈ­​ദ്യു­​തി ഉ­​പ­​ഭോ­​ഗം നി­​യ­​ന്ത്രി­​ക്ക­​ണ­​മെ­​ന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടാകുന്നില്ലെന്നും ട്രാൻസ്ഫോർമറുകളടക്കം തകരാറിലാകുന്നത് തരണം ചെയ്യാൻ പവർകട്ട് വേണമെന്നുമാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. 

KSEB
kerala news

ഇന്ന് രാത്രി എട്ടരമുതൽ ഒമ്പതര വരെ അത്യാവശ്യമില്ലാത്ത ലൈറ്റുകളും ഉപകരണങ്ങളും ഓഫ് ചെയ്യുക; കെഎസ്ഇബി

ഇന്ന് രാത്രി എട്ടരമുതൽ ഒമ്പതര വരെ ഭൗമ മണിക്കൂര്‍ ആചരിക്കാൻ കെഎസ്ഇബി ആഹ്വാനം ചെയ്തു.