Bar shooting
Local news

ഇടശ്ശേരി ബാറിലെ വെടിവെപ്പ്: മുഖ്യപ്രതി കുപ്രസിദ്ധ ഗുണ്ട ഭായി നസീറിന്റെ സംഘാംഗം

കതൃക്കടവിലെ ഇടശേരി ബാറിനു മുന്നിലുണ്ടായ വെടിവെപ്പ് കേസില്‍ മുഖ്യ പ്രതി വിനീതിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്.