The Cliffhangers
kerala news

 മാറുന്ന ഇന്ത്യയുടെ കഥ പറഞ്ഞ  “ദി ക്ലിഫ്ഹാംഗേഴ്‌സ്” എന്ന പുസ്തകത്തിന്റെ പോളിഷ് പരിഭാഷ പ്രകാശനം ചെയ്തു 

മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ സബിൻ ഇക്‌ബാലിന്റെ  നിരൂപക പ്രശംസ നേടിയ “ദി ക്ലിഫ്ഹാംഗേഴ്‌സ്” എന്ന നോവലിന്റെ പോളിഷ് പരിഭാഷ പുറത്തിറങ്ങി.