National news ‘ദ ഗട്ട്ലെസ് ഫുഡി’ ഇനി ഓർമ്മ പ്രശസ്ത ഫുഡ് ബ്ലോഗറായ ‘ദ ഗട്ട്ലെസ് ഫുഡി’ എന്നറിയപ്പെട്ടിരുന്ന നടാഷ ദിദ്ദീ(50) അന്തരിച്ചു.