Tripunithura Blast
Local news

തൃപ്പൂണിത്തുറ സ്ഫോടനം; ഒരാൾ മരിച്ചു, 16 പേർക്ക് പരിക്ക് 

എറണാകുളം തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക കടയ്ക്ക് തീപിടിച്ചുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്.