Lawyer
kerala news News

കടുത്ത ചൂട്: മെയ് 31 വരെ അഭിഭാഷകന്‍ കറുത്ത ഗൗണ്‍ ധരിക്കേണ്ട

സംസ്ഥാനത്തെ കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകര്‍ കറുത്ത ഗൗണ്‍ ധരിക്കുന്നത് ഒഴിവാക്കി ഹൈക്കോടതി ഫുള്‍കോര്‍ട്ട് പ്രമേയം.

kerala news News

കനത്ത ചൂടിൽ ആശ്വാസമാവാൻ വേനൽമഴ; സംസ്ഥാനത്ത് 9 ജില്ലകളിൽ മഴയെത്തുന്നു 

തിരുവനന്തപുരം: ചൂട് കനക്കുന്നതിനിടെ ആശ്വാസമായി കേരളത്തിൽ വേനൽമഴയെത്തുന്നു. 9 ജില്ലകളിൽ ഇന്ന് നേരിയ തോതിൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം, ഇടുക്കി, എന്നീ ജില്ലകളിൽ നേരിയ മഴ പെയ്യാൻ സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാംകുളം, വയനാട് എന്നീ ജില്ലകളിലും എട്ടാം തിയ്യതി തൃശൂർ, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും മഴ ലഭിക്കുമെന്നും കാലാവസ്ഥാവകുപ്പ് വ്യക്തമാക്കുന്നു. ഈ മാസം 9ന്  കേരളത്തിൽ എല്ലായിത്തും 10ന് എറണാംകുളം, Read More…

Rain kerala
kerala news

സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്കാണ് സാധ്യത. വേനൽ മഴ, തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ലഭിക്കുമെന്നും പ്രവചനമുണ്ട്.  അിനിടെ സംസ്ഥാനത്ത് താപനില മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഏപ്രിൽ 5 മുതൽ ഏപ്രിൽ 9 വരെ ഉയർന്ന താപനില 40°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ Read More…

Temperature rise in kerala
kerala news

ചൂട് കഠിനം;12 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തിങ്കളാഴ്ച വരെ 12 ജി​ല്ല​ക​ളി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. കടുത്ത ചൂടിന് സാധ്യതയുള്ളത് കൊ​ല്ലം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാണ്. ഈ ജില്ലകളിൽ പുറപ്പെടുവിച്ചിരിക്കുന്നത് ഒ​ന്നാം​ഘ​ട്ട അ​ല​ർ​ട്ടാ​യ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. 39 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ കൊല്ലം,പാലക്കാട് ജില്ലകളിലും, 38 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളിലും, 37 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ  പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലും, 36 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് വ​രെ Read More…