Protest at Kothamangalam
Local news Politics

കോ​ത​മം​ഗ​ല​ത്തെ പ്ര​തി​ഷേ​ധം; കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും

കോ​ത​മം​ഗ​ല​ത്തെ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും.