Protest against non-recruitment of nursing officer
Local news

ഐ­​.സി.­​യു. പീ­​ഡ­​നത്തിൽ ന­​ഴ്‌­​സിംഗ് ഓ­​ഫീ­​സറെ​ തി­​രി­​കെ ജോ­​ലി­​ക്ക് എ­​ടു­​ക്കാ­​ത്ത­​തി​ല്‍ പ്ര­​തി­​ഷേ​ധം 

ഐ­​.സി­​.യു. പീ­​ഡ­​ന­​ക്കേ­​സി​ല്‍ അ­​തി­​ജീ­​വി­​ത­​യ്­​ക്ക് അ­​നു­​കൂ­​ല­​മാ­​യി മൊ­​ഴി ന​ല്‍​കി­​യ ന­​ഴ്‌­​സിം­​ഗ് ഓ­​ഫീ­​സ​ര്‍ പി.​ബി. അ­​നി­​ത പ്രതിഷേധവുമായി കോ­​ഴി­​ക്കോ­​ട് മെ­​ഡി­​ക്ക​ല്‍ കോ­​ള­​ജി​ല്‍.