ration crisis
kerala news

റേഷൻ പ്രതിസന്ധി; പുതിയ സെർവറിനായി 3.54 ലക്ഷം ധനവകുപ്പ് അനുവദിച്ചു

സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ്ങിലെ പ്രതിസന്ധിയും സെര്‍വര്‍ തകരാറും പരിഹരിക്കാൻ പുതിയ സർവർ വാങ്ങാൻ തീരുമാനം.