kerala news സ്വദേശി ദർശൻ പദ്ധതിയിൽ ഇടം നേടി കുമരകംഇത് കോട്ടയത്തിന് അഭിമാനനിമിഷം കേന്ദ്ര വിനോദസഞ്ചാരവകുപ്പിന്റെ അഭിമാനപദ്ധതിയായ സ്വദേശി ദർശനിൽ കുമരകവും ഇടം നേടി.