kerala news ഉഷ്ണതരംഗ ഭീഷണി – തൊഴിലിടങ്ങളില്‍ വ്യാപക പരിശോധന സംസ്ഥാനത്ത് ഉഷ്ണതരംഗ ഭീഷണി നില നില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തൊഴില്‍ വകുപ്പ് വ്യാപക പരിശോധന നടത്തി.