സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്.
Author: Web Editor
ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഇന്ന് മുതൽ അരളിപ്പൂവ് ഒഴിവാക്കും
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിലും ചക്കുളത്തുകാവ് ക്ഷേത്രത്തിലും ഇന്ന് മുതൽ അരളിപ്പൂവ് ഒഴിവാക്കും. ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ നിവേദ്യ സമർപ്പണം, പ്രസാദം തുടങ്ങിയവയ്ക്ക് ഇനി മുതൽ അരളിപ്പൂവ് ഉപയോഗിക്കില്ല.അതേസമയം, പൂജയ്ക്ക് അരളിപ്പൂവ് ഉപയോഗിക്കുന്നതിന് തടസമില്ല. അരളി പൂവ് ശരീരത്തിനുള്ളിൽ കടന്നാൽ വിഷാംശം ഉണ്ടാകും എന്ന ആശങ്ക പരിഗണിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം.ചക്കുളത്തുകാവ് ക്ഷേത്രത്തിൽ അരളിപ്പൂവിന്റെ ഉപയോഗത്തിന് ക്ഷേത്ര ഭാരവാഹികൾ നിരോധനം ഏർപ്പെടുത്തി. ഇനിമുതൽ പൂജാ കർമങ്ങൾക്ക് അരളിപ്പൂവ് ഉപയോഗിക്കില്ല. ഭക്തരുടെ ആശങ്ക പരിഗണിച്ചാണ് തീരുമാനമെന്ന് Read More…
കോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ രണ്ട് വയോധികർക്ക് പരിക്ക്
നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വയോധികമാർക്ക് പരിക്കേറ്റു.
ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
തുടർച്ചയായ അഞ്ചാംദിവസവും തടസ്സം നേരിട്ട് ഡ്രൈവിംഗ് ടെസ്റ്റ്
അഞ്ചാം ദിവസത്തേക്ക് കടക്കുകയാണ് മോട്ടോർ വാഹന ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെയുള്ള സമരം.
വെസ്റ്റ് നൈൽ പനി: പടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നു പറഞ്ഞ് ആരോഗ്യവകുപ്പ്.
പ്ലസ് വൺ പ്രവേശനം: മെയ് 16 മുതൽ അപേക്ഷിക്കാം
പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക ഓൺലൈൻ അപേക്ഷാസമർപ്പണം മെയ് 16 -ന് ആരംഭിക്കും.
സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് തുടരും
സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്സൈറ്റുകളില്‍ ഫലം അറിയാം
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് മൂന്ന് മണിക്ക് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും.
മഞ്ഞുമ്മൽ ബോയ്സിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട്
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് മറ്റൊരു ട്വിസ്റ്റ് കൂടി.