bird flu
Health kerala news

പക്ഷിപ്പനി ; ആശങ്ക വേണ്ട ,മുൻകരുതലുകൾ സ്വീകരിക്കണം

ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതകുമാരി അറിയിച്ചു

Health kerala news

മ​ഞ്ഞ​പ്പി​ത്തം; അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

സംസ്ഥാനത്ത് മ​ഞ്ഞ​പ്പി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മുന്നറിയിപ്പ് നൽകി.

mosquito
Health kerala news News

വെ​സ്റ്റ് നൈ​ൽ പ​നി: പ​ടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ആ​രോ​ഗ്യ​വ​കു​പ്പ് 

സംസ്ഥാനത്ത് വെ​സ്റ്റ് നൈ​ല്‍ പ​നി കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടാൻ സാധ്യതയുണ്ടെന്നു പറഞ്ഞ് ആരോഗ്യവകുപ്പ്.

mosquito
Health kerala news

വെസ്റ്റ് നൈൽ പനി, ജാഗ്രത വേണം; ആരോഗ്യമന്ത്രി 

മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.

kerala news Local news News

പക്ഷിപ്പനി; ആരോഗ്യവകുപ്പ് പരിശോധന ഊർജജിതം

എരുമേലി: പക്ഷിപ്പനി ജാഗ്രതയുടെ ഭാഗമായി പഞ്ചായത്തിന്‍റെ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന 22 കോഴിഫാമുകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. അസ്വാഭാവികമായി കോഴികൾ കൂട്ടത്തോടെ ചാവുകയാണെങ്കിൽ അടിയന്തിരമായി ആരോഗ്യവകുപ്പിനെ അറിയിക്കാൻ ഉടമകൾക്ക് നിർദ്ദേശം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്രയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച രണ്ട് ഫാമുകൾക്ക് നോട്ടീസ് നൽകി. തുടർദിവസങ്ങളിലും നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജിത് സദാശിവൻ, കെ.എസ് പ്രശാന്ത്, കെ. ജിതിൻ, ഗോപകുമാർ, ആഷ്‌ന എന്നിവർ പരിശോധനയിൽ Read More…

jaundice
Health News

 മഞ്ഞപ്പിത്തം; അതീവ ജാഗ്രതവേണമെന്ന് ആരോഗ്യ വകുപ്പ്

മഞ്ഞപ്പിത്തം യഥാസമയം ചികിത്സിച്ചില്ലങ്കില്‍  ഗുരുതരമായ കരള്‍രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്.