കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.
Tag: high court
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: പുതുക്കിയ സർക്കുലർ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി
സർക്കാർ ഹൈക്കോടതിയിൽ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചതായും സർക്കുലർ പുതുക്കിയതായും അറിയിച്ചു.
കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ നടപടിയെന്ന് ഹൈക്കോടതി
കൊച്ചി: കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ നടപടിയെന്ന് ഹൈക്കോടതി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിര്‍ദേശം കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് നടപടി സ്വീകരിക്കാനാണ്. ഏത് അളവിൽ സ്കൂളുകളിൽ കളിസ്ഥലങ്ങൾ വേണമെന്നതിനെക്കുറിച്ച് മാർഗനിർദേശം പുറത്തിറക്കണമെന്നും ഇവിടെ എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു. കോടതിയുടെ ഈ നിർദേശം കൊല്ലം തേവായൂർ ഗവൺമെന്റ് എൽ.പി. സ്കൂളിലെ കളിസ്ഥലത്ത് വാട്ടർ ടാങ്ക് നിർമിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ്. കൂടാതെ, കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടാനുള്ള നടപടികൾ സ്വീകരിക്കാനും കോടതി നിർദേശമുണ്ട്.
നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിന് ജാമ്യം
നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിന് ജാമ്യം.
മസാല ബോണ്ട് കേസ് ; ഹൈക്കോടതി ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
മസാല ബോണ്ടിലെ ഫെമ നിയമ ലംഘനം പരിശോധിക്കുന്ന ഇഡി സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഹൈക്കോടതി അഭിഭാഷകന്റേത് വ്യാജ എൽഎൽബി; നടപടിയെടുത്ത് ബാർ കൗൺസിൽ
ഹൈക്കോടതി അഭിഭാഷകന്റേത് വ്യാജ എൽഎൽബി; നടപടിയെടുത്ത് ബാർ കൗൺസിൽ
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിച്ച നടപടി ശരിവെച്ച് ഹൈക്കോടതി
കേരളബാങ്ക് ലയനം ഹൈക്കോടതി ശരിവച്ചു. ഹൈക്കോടതി സിംഗിള്‍ ബഞ്ചുത്തരവിന് അംഗീകാരം നല്കി.
വിദ്യാഭ്യാസ കലണ്ടറിൽ പ്രവൃത്തി ദിവസങ്ങൾ കുറയരുതെന്ന് ഹൈക്കോടതി
അടുത്ത അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിൽ പ്രവൃത്തിദിനങ്ങൾ 220 ൽ കുറയരുതെന്ന് ഹൈകോടതി.
മരട് വെടിക്കെട്ടിന് അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ തീരുമാനം ശരിവെച്ച് ഹൈക്കോടതി
എറണാകുളം മരട് കൊട്ടാരം ദേവീക്ഷേത്രം വെടിക്കെട്ടിന് അനുമതി നിഷേധിച്ച ജില്ലാ കളക്ടറുടെ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി.
മസാലബോണ്ട് കേസ്: ഇഡി സമൻസ് ചോദ്യം ചെയ്ത് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
മസാലബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്ത് മുൻ മന്ത്രി തോമസ് ഐസകും കിഫ്ബി സിഇഒ കെ.എം.ഏബ്രഹാമും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.