Local news

ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ ഗ്യാ​സ് ടാ​ങ്ക​റി​ൽ വാ​ത​ക​ചോ​ർ​ച്ച; താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്-​കാ​സ​ർ​ഗോ​ഡ് സം​സ്ഥാ​ന​പാ​ത​യി​ലൂ​ടെ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യി​ൽ വാ​ത​ക ചോ​ർ​ച്ച.