പോളിങ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ-ഇഡിസി വോട്ട്: ഫോമുകൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിതരണം ചെയ്യും
Tag: Kottayam
വോട്ടിങ് യന്ത്രങ്ങൾ വിതരണം ഇന്നു മുതൽ
വോട്ടിങ് യന്ത്രങ്ങൾ വിതരണം ഇന്നു മുതൽ
കോട്ടയത്ത് ഒന്നാംക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയതായി അജ്ഞാതസന്ദേശം
കോട്ടയം : ആറുവയസ്സുകാരനെ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയതായി അജ്ഞാതസന്ദേശം. ചൈല്‍ഡ് ലൈനില്‍ അജ്ഞാതസന്ദേശം ലഭിച്ചത് കാറിലെത്തിയവര്‍ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയതായാണ്. എന്നാൽ, ഇതുവരെ സംശയം ജനിപ്പിക്കുന്ന ഒന്നും പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്താനായിട്ടില്ലെന്നു മാത്രമല്ല, വിദ്യാര്‍ഥിയെ കാണാനില്ലെന്നു പറഞ്ഞ് പരാതിയൊന്നും തന്നെ ലഭിച്ചിട്ടില്ല. . കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ചൈല്‍ഡ് ലൈനില്‍ അജ്ഞാതസന്ദേശം ലഭിക്കുന്നത് ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ്.
ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻപോകുന്നതിനിടെ അപകടം; യുവതിക്ക് ദാരുണാന്ത്യം
കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.
ബിജെപിയില്‍ ചേരുമെന്ന സിപിഎം പ്രചാരണത്തിനെതിരെ ചാണ്ടി ഉമ്മന്‍
ബിജെപിയില്‍ ചേരുമെന്ന സിപിഎം പ്രചാരണത്തിനെതിരെ ചാണ്ടി ഉമ്മന്‍ എംഎല്‍എ.
ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി കുടുംബശ്രീ മാറി: മന്ത്രി വി. എൻ. വാസവൻ
ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായി കേരളത്തിലെ കുടുംബശ്രീ വളർന്നുകഴിഞ്ഞെന്ന് സഹകരണ- തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ.
കോട്ടയം – ഇത്തവണ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന മണ്ഡലമായി മാറുമെന്ന്എൻ.ഡി.എ സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ അറിയിച്ചു.
കോട്ടയത്ത് എൻഡിഎ ചരിത്ര വിജയം നേടും.കേരളം എൻ ഡി. എ യുടെ വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുക. എൻഡിഎ കോട്ടയം പാർലമെൻറ് മണ്ഡലംതെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. എം സി റോഡിൽ എസ് എച്ച് മൌണ്ടിലാണ് ഓഫീസ്. എൻ ഡി എ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ബി.ജെ.പി ജില്ലാ അധ്യക്ഷൻ ജി. ലിജിൻ ലാൽ ,BDJS ജില്ലാ പ്രസിഡണ്ട് സെൻ, മറ്റ് Read More…
പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വിലക്കയറ്റത്തിനും, കൊലപാതക രാഷ്ട്രീയത്തിനുമെതിരെ ജനങ്ങൾ പ്രതികരിക്കണം: പി. ജെ. ജോസഫ്
കേരളം ഭരിക്കുന്ന ഇടതു സർക്കാരിൻ്റെ അഴിമതിയും വിലക്കയറ്റവും കാർഷിക വിളകളുടെ വില തകർച്ചയും അക്രമ കൊലപാതക രാഷ്ട്രീയത്തിനുമെതിരെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ടർമാർ പ്രതികരിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ പറഞ്ഞു.
കോട്ടയത്ത് വെളിച്ചെണ്ണ നിർമാണ യൂണിറ്റിൽ തീപിടിത്തം
വെളിച്ചെണ്ണ നിർമാണ യൂണിറ്റിൽ തീപിടിച്ചു. കോട്ടയം രാമപുരത്താണ് സംഭവം നടന്നത്. തീപിടിത്തത്തിൽ ഫാക്ടറി പൂർണമായി കത്തിനശിച്ചു.
ഇന്ന് ഒമ്പത് ജില്ലകളിൽ ചൂട് കനക്കും
ഇന്ന് ഒമ്പത് ജില്ലകളിൽ ചൂട് കനക്കും