vijay
Entertainment National news

അഭിനയം നിർത്തുന്നു; സുപ്രധാന തീരുമാനങ്ങളുമായി നടൻ വിജയ് 

രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങൾ അറിയിച്ച് നടൻ വിജയ്.

Carl Weathers
Entertainment International news

അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് അന്തരിച്ചു

അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് (76) അന്തരിച്ചു. ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു മരണം സംഭവിച്ചതെന്ന് കുടുംബം അറിയിച്ചു. നീണ്ട 50 വര്‍ഷത്തെ അഭിനയ ജീവിതത്തിൽ 75ലധികം സിനിമകളിലും നിരവധി ടിവി ഷോകളിലും നടൻ അഭിനയിച്ചിട്ടുണ്ട്. ഫുട്‌ബോളില്‍ നിന്ന് അഭിനയ രംഗത്തേക്ക് പ്രവേശിച്ച നടനാണ് കാൾ വെതേഴ്സ്. ആക്ഷന്‍ – കോമഡി ചിത്രങ്ങളാണ് അഭിനയിച്ചതിൽ അധികവും. അര്‍നോള്‍ഡ് ഷ്വാസ്നഗർ നായകനായ ‘പ്രെഡേറ്റര്‍’, റോക്കി സീരീസ്, ഹാപ്പി ഗിൽമോർ, ദ മണ്ഡലോറിയൻ, അറസ്റ്റെഡ് ഡെവലപ്മെന്റ് തുടങ്ങിയവയാണ് പ്രശസ്ത ചിത്രങ്ങൾ. നിരവധി ടെലിവിഷൻ Read More…