സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
kerala news
കേരളത്തിന് വീണ്ടും വന്ദേഭാരത് സാധ്യത; രണ്ട് റൂട്ടുകൾ പരിഗണനയിൽ
വന്ദേഭാരത് ട്രെയിൻ സർവ്വീസ് എറണാകുളം – ബെംഗളൂരു, കോയമ്പത്തൂർ – തിരുവനന്തപുരം എന്നീ റൂട്ടുകളിൽ ഒരിടത്ത് കൂടി ലഭിച്ചേക്കും.
മൂന്നാം സീറ്റ് ആവശ്യം കടുപ്പിക്കാൻ മുസ്ലിം ലീഗ്; സീറ്റില്ലെങ്കിൽ പരസ്യ പ്രതിഷേധം
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യം കടുപ്പിക്കാൻ മുസ്ലിം ലീഗ്. സീറ്റില്ലെങ്കിൽ പരസ്യമായി പ്രതിഷേധിക്കാനാണ് നീക്കം.
ഹയർ സെക്കൻഡറി പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച: അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്
ഹയർ സെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതു വിദ്യാഭ്യാസ വകുപ്പ്.
നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി, മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് പകർപ്പ് നടിക്ക് കൈമാറും
നടിയെ ആക്രമിച്ച കേസിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി
മിസിസ് ഇന്ത്യ: അവസാന റൗണ്ടില്‍ ഇടംനേടി കൊച്ചി സ്വദേശി നിമ്മി
ആഗോളതലത്തില്‍ നടക്കുന്ന മിസിസ് ഇന്ത്യ മത്സരത്തില്‍ അവസാന റൗണ്ടില്‍ ഇടം നേടി കൊച്ചി ചെറായി സ്വദേശി നിമ്മി വെഗാസ്.
ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെആദ്യ വിമാനത്താവളമാവാൻ സിയാൽ
പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ), ഹരിതോർജ പദ്ധതികൾ വിപുലീകരിക്കുന്നു.
കേരള വനിതാ കമ്മിഷന്റെ, 2023-ലെ മാധ്യമ പുരസ്‌കാരത്തിനുള്ള എന്‍ട്രികള്‍ സമർപ്പിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 17 വരെ നീട്ടി.
ലയാളം അച്ചടി മാധ്യമം മികച്ച റിപ്പോര്‍ട്ട്, മികച്ച ഫീച്ചര്‍, വിഷ്വല്‍ മീഡിയ മലയാളം മികച്ച റിപ്പോര്‍ട്ട്, മികച്ച ഫീച്ചര്‍, മികച്ച ഫോട്ടോഗ്രഫി, മികച്ച വീഡിയോഗ്രഫി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് പുരസ്‌കാരം.
വി പി നന്ദകുമാറിന് ഫിനാന്‍ഷ്യല്‍ സക്സസ് ചാമ്പ്യന്‍ പുരസ്‌കാരം
ധനകാര്യ ബിസിനസ് രംഗത്തെ സംരംഭകത്വ മികവിനുള്ള എലെറ്റ്സ് ബിഎഫ്എസ്ഐ സിഎക്സോയുടെ ഫിനാന്‍ഷ്യല്‍ സക്സസ് ചാമ്പ്യന്‍ പുരസ്‌കാരം മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി പി നന്ദകുമാറിന് ലഭിച്ചു.
സംസ്ഥാനത്തെ ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകും
സംസ്ഥാനത്ത് ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകാൻ സർക്കാർ തീരുമാനമായി.