മുന്‍നിര ഉരുക്കു ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ ഹില്‍റ്റണ്‍ മെറ്റല്‍ ഫോര്‍ജിങ് ലിമിറ്റഡ് റെയില്‍വേ ഫോര്‍ജ്ഡ് വാഗണ്‍ വീല്‍ നിര്‍മ്മാണം വിപുലീകരിക്കുന്നു.
Local news
കേരളത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടെന്ന കേസ്; എന്‍ഐഎ കോടതി വിധി ഇന്ന്
കേരളത്തില്‍ സ്ഫോടന പരമ്പര നടത്താന്‍ ഐഎസ് ഭീകരര്‍ പദ്ധതിയിട്ടെന്ന കേസില്‍ കൊച്ചി എന്‍ഐഎ കോടതി ഇന്ന് വിധി പറയും.
ക്യാന്‍സര്‍ സ്ക്രീനിങ്ങ് പാക്കേജ് അവതരിപ്പിച്ച് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍
ക്യാന്‍സര്‍ സ്ക്രീനിങ്ങ് പാക്കേജ് അവതരിപ്പിച്ച് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റല്‍
പാത്രിയർക്കീസ് ബാവയെ ബി ജെ പി നേതാക്കൾ സന്ദർശിച്ചു.
പാത്രിയർക്കീസ് ബാവയെ ബി ജെ പി നേതാക്കൾ സന്ദർശിച്ചു.
എക്സാലോജിക്- സിഎംആര്‍എല്‍ ഇടപാട്: എസ്എഫ്ഐഒയുടെ പരിശോധന ഇന്നും നടക്കും
എക്സാലോജിക്- സിഎംആര്‍എല്‍ ഇടപാടില്‍ എസ്എഫ്ഐഒയുടെ പരിശോധന ഇന്നും നടക്കും.
ഡോ.വന്ദനദാസ് കൊലക്കേസ്; സിബിഐ അന്വേഷണമില്ല, ഹർജി തള്ളി ഹൈക്കോടതി
ഡോ വന്ദനദാസ് കൊലക്കേസില്‍ സി ബി ഐ അന്വേഷണം നടത്തില്ല. അച്ഛൻ മോഹൻദാസ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.
ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം; ഹര്‍ജിയില്‍ ഇന്ന് വിധി പറയും
ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ച് സമർപ്പിച്ച് ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്
വാക്കുതർക്കം; മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു
എറണാകുളം മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു.
വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ഒരു പ്രതി കൂടി കീഴടങ്ങി
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ഒരാൾ കൂടി കീഴടങ്ങി. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ. രഞ്ജു ആണ് കീഴടങ്ങിയത്.
പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു; 20 വിദ്യാർഥികൾക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം
പെരുമ്പാവൂരിൽ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 20 വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട് .