Accused
Local news

 ആ​ലു​വ​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച പ്ര​തി റി​മാ​ൻ​ഡി​ൽ

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ പ്ര​തി റി​മാ​ൻ​ഡി​ൽ. ജാ​ർ​ഖ​ണ്ഡ് ജെ​സ്പുർ സ്വ​ദേ​ശി സു​രേ​ഷ് കു​മാ​റിനെ​യാ​ണ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.