Actress assault case
Local news

ദിലീപിന് ഹൈക്കോടതിയിൽ ആശ്വാസം; നടിയെ ആക്രമിച്ച കേസിലെ ജാമ്യം റദ്ദാക്കില്ല

ഓടുന്ന കാറിൽ പട്ടാപ്പകൽ മലയാള നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന് കോടതിയിൽ താൽക്കാലിക ആശ്വാസം.

Actress assault case