Angamaly Archdiocese Mass Controversy
Local news

അങ്കമാലി അതിരൂപത കുർബാന തർക്കം; കൂടുതൽ വിശ്വാസികൾ കോടതിയിലേക്ക്

എറണാകുളം അങ്കമാലി അതിരൂപത കുർബാന തർക്കത്തില്‍ കൂടുതൽ വിശ്വാസികൾ കോടതിയെ സമീപിക്കുന്നു. ഏകീകൃത കുർബാന നടത്തണമെന്ന് ആവശ്യം ഉന്നയിച്ചാണ് വിശ്വാസികൾ കോടതിയെ സമീപിക്കുന്നത്.