Local news ‘ഭാരത് റൈസ് അല്ല, ഇലക്ഷൻ റൈസ്’; ബിജെപിക്കെതിരെ വിമർശനവുമായി എം ബി രാജേഷ് കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസിനെ ഇലക്ഷൻ റൈസെന്നാണ് വിളിക്കേണ്ടതെന്ന് മന്ത്രി എം ബി രാജേഷ്.