explosion in Kerala
Local news

 കേ​ര​ള​ത്തി​ല്‍ സ്ഫോ​ട​നം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ടെ​ന്ന കേ​സ്; എ​ന്‍​ഐ​എ കോ​ട​തി വി​ധി ഇ​ന്ന്

കേ​ര​ള​ത്തി​ല്‍ സ്‌​ഫോ​ട​ന പ​ര​മ്പ​ര ന​ട​ത്താ​ന്‍ ഐ​എ​സ് ഭീ​ക​ര​ര്‍ പ​ദ്ധ​തി​യി​ട്ടെ​ന്ന കേ​സി​ല്‍ കൊ​ച്ചി എ​ന്‍​ഐ​എ കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും.