Calicut syndicate election
kerala news

 കാ​ലി​ക്ക​ട്ട് സി​ൻ​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് നി​ർ​ത്തി​വ​യ്ക്കാ​ൻ ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്ക​റ്റ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഉ​ത്ത​ര​വി​ട്ടു.