TP murder case
Local news

 ടി.​പി.​വ­​ധ­​ക്കേ­​സി​ലെ പ്ര­​തി­​ക­​ളു­​ടെ ശി­​ക്ഷ ശ­​രി​വ­​ച്ച് ഹൈ­​ക്കോ​ട­​തി; ര­​ണ്ട് പ്ര­​തി​ക­​ളെ വെറുതെ വിട്ട ഉത്തരവും റദ്ധാക്കി 

ശിക്ഷയിൽ നിന്നും ഒഴിവാക്കി വെ­​റു­​തേ വി­​ട­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെട്ട് ടി­.​പി വ­​ധ­​ക്കേ­​സ് പ്ര­​തി­​കൾ സമർപ്പിച്ച ഹ​ര്‍­​ജി ഹൈ­​ക്കോ­​ട​തി ത­​ള്ളി.