Lahari sales in massage parlors
Local news

മ​സാ​ജ് പാ​ർ​ല​റി​ൽ ല​ഹ​രി വി​ൽ​പ്പ​ന; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

മ​സാ​ജ് പാ​ർ​ല​റി​ൽ ല​ഹ​രി വി​ൽ​പ്പ​ന ന​ട​ത്തി​യ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി അ​ഷ്റ​ഫ്, സ​ഹോ​ദ​ര​ൻ അ​ബൂ​ബ​ക്ക​ർ, പ​റ​വൂ​ർ സ്വ​ദേ​ശി സി​റാ​ജു​ദ്ദീ​ൻ എന്നിവരെയാണ് പിടികൂടിയത്.