ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നല്‍ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത ഹോട്ടലുകൾ ഉൾപ്പെടെയുള്ളവക്കെതിരെ നടപടി.
Tag: malappuram
വെസ്റ്റ് നൈൽ പനി, ജാഗ്രത വേണം; ആരോഗ്യമന്ത്രി
മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.
വെസ്റ്റ്നൈൽ ഫീവർ; ജാഗ്രത ആവശ്യമെന്ന് ആരോഗ്യവകുപ്പ്
വെസ്റ്റ്നൈൽ ഫീവർ; ജാഗ്രത ആവശ്യമെന്ന് ആരോഗ്യവകുപ്പ്
അടച്ചിട്ട വീട്ടിലെ ലോക്കറിൽ നിന്നും 350 പവൻ സ്വര്‍ണം കവർന്നു
മലപ്പുറം: പൊന്നാനിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. പൊന്നാനി മണൽതറയിൽ രാജീവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 350 പവനോളം സ്വർണം നഷ്‌ടമായെന്നാണ് പ്രാഥമിക നിഗമനം. രാജീവും കുടുംബവും വിദേശത്താണ് താമസിക്കുന്നത്. വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവർച്ച നടന്ന വിവരം അറിഞ്ഞത്. പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപത്ത് താമസിക്കുന്ന മണല്‍തറയില്‍ രാജീവിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുന്ന രാജീവും കുടുബവും രണ്ട് ആഴ്ച മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ച് പോയത്. Read More…
ഫുട്‌ബോൾ മത്സരത്തിനിടെ മർദനമേറ്റ കുട്ടി ഐവറികോസ്റ്റ് താരത്തിനെതിരെ പരാതി നൽകി
ഫുട്‌ബോൾ മത്സരത്തിനിടെ മർദനമേറ്റ കുട്ടി ഐവറികോസ്റ്റ് താരത്തിനെതിരെ പരാതി നൽകി
സംസ്ഥാനത്ത് 70 ദിവസത്തിനുള്ളില്‍ 10,000 കുട്ടികള്‍ക്ക് മുണ്ടിനീര്; മലപ്പുറത്ത് രോഗബാധ കൂടുതല്‍.
സംസ്ഥാനത്ത് കുട്ടികളില്‍ മുണ്ടിനീര് വ്യാപകമാകുന്നതായി റിപ്പോർട്ട്.
വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് മലപ്പുറത്ത് വീണ്ടും മരണം
വൈറൽ ഹെപറ്റൈറ്റിസ് ബാധയെത്തുടർന്ന് ജില്ലയിൽ ഒരാൾകൂടി മരിച്ചു. എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32കാരനാണ് ഹെപറ്റൈറ്റിസ് ബാധിച്ച് മരിച്ചത്.
മൂന്നാം സീറ്റ് ആവശ്യം കടുപ്പിക്കാൻ മുസ്ലിം ലീഗ്; സീറ്റില്ലെങ്കിൽ പരസ്യ പ്രതിഷേധം
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യം കടുപ്പിക്കാൻ മുസ്ലിം ലീഗ്. സീറ്റില്ലെങ്കിൽ പരസ്യമായി പ്രതിഷേധിക്കാനാണ് നീക്കം.
മലപ്പുറത്ത് മണ്ണിടിഞ്ഞു വീണ് മൂന്ന് പേർക്ക് പരിക്ക്
എടപ്പാളിൽ മണ്ണിടിഞ്ഞു വീണ് മൂന്ന് പേർക്ക് പരിക്ക്.