19-year-old man to death in lodge
Local news

 ലോഡ്ജില്‍ 19-കാരനെ കുത്തിക്കൊന്ന പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

പാലാ : ലോഡ്ജിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും. കേസിലെ ഒന്നും രണ്ടും പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്.