കൊച്ചി –വൈപ്പിൻ നിയമസഭ മണ്ഡലത്തിലെ ഒരു ചെറു ഗ്രാമമാണ് പള്ളിപ്പുറം.പള്ളിപ്പുറത്തെ പെരുമയെ സംസ്ഥാനത്തിന് പുറത്തേക്ക് കൂടി എത്തിച്ച അനുഗ്രഹീത സാഹിത്യകാരനാണ് സിപ്പി പള്ളിപ്പുറം.ബാലസാഹിത്യ രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ മുൻ അദ്ധ്യാപകന് കുണ്ടുണ്ണി മാഷിന്റെ ജീവിതത്തെ അധികരിച്ചെഴുതിയ” ഒരിടൊത്തൊരു കുഞ്ഞുണ്ണി” എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും” കുട്ടികൾക്ക് നൂറ്റിയേറ്റ് ഗുരുദേവൻ ” എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷണൻ ഈ അനുഗ്രഹീത സാഹിത്യകാരനെ അദ്ദേഹത്തിന്റെ Read More…
Tag: NDA
എൻ.ഡി.എ. സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ ആലുവ നിയോജക മണ്ഡലത്തിലെ പ്രമുഖ വ്യക്തികളേയും സ്ഥാപനങ്ങളും സന്ദർശിച്ചു
അങ്കമാലി: എൻ.ഡി.എ. സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ ആലുവ നിയോജക മണ്ഡലത്തിലെ പ്രമുഖ വ്യക്തികളേയും സ്ഥാപനങ്ങളും സന്ദർശിച്ചു, തുറവുങ്കര പുളിയാമ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി.കാഞ്ഞൂർ ,പാറപ്പുറം,മേഖലകളിൽ പ്രമുഖ വ്യക്തികൾ, സ്ഥാപനങ്ങളിലുമെത്തി വോട്ട് അഭ്യർത്ഥിച്ചു. എൻ. ഡി.എ. നേതാക്കളായ എ. സെന്തിൽ കുമാർ, വിജയൻ നെടുമ്പാശേരി, രൂപേഷ് പൊയ്യാട്ട്, പ്രദീപ് പെരുംപടന്ന , സി. സുമേഷ്, കെ.ആർ.റെജി, വേണു നെടുവന്നൂർ,സേതുരാജ് ദേശം, തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. ഇന്ന് കൊടുങ്ങല്ലൂർ മണ്ഡലത്തിൽ വോട്ട് അഭ്യർത്ഥിക്കും1എൻഡിഎ ചാലക്കുടി ലോകസഭാ സ്ഥാനാർത്ഥി കെ.എ Read More…
കരുമാല്ലൂരും എറണാകുളത്തുമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ
കൊച്ചി – മലയാളിയുടെ ജീവിതം സിനിമയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. മലയാളിക്ക്അമ്മയുടെ മുഖവും മാതൃത്വത്തിന്റെ ഭാവവും നൽകിയത് കവിയൂർ പൊന്നമ്മ എന്ന മഹാ നടിയും..പ്രേംനസീർ മുതൽ പുതുമുഖ നായകന്മാരുടെ വരെ അമ്മയായി മാറിയ അനുഗൃഹീത കലാകാരി. മമ്മൂട്ടി, മോഹൻലാൽ എന്നീ നടന്മാരുടെ അമ്മയായി മാത്രം 100 ൽ അധികം ചിത്രങ്ങൾ..മലയാളത്തിന്റെ ഈ അമ്മ ഇപ്പോൾ കരുമാല്ലൂർ പുറപ്പിള്ളിക്കാവിനടുത്ത് വിശ്രമ ജീവിതം നയിക്കുന്നു.കവിയൂർ പൊന്നമ്മയെ സന്ദർശിക്കാനും അനുഗ്രഹം തേടാനുമാണ് എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ കരുമാല്ലൂരിലെ വീട്ടിലെത്തിയത്.എൻ.ഡി.എ സ്ഥാനാർത്ഥി Read More…
ആവേശമുണർത്തി പശ്ചിമകൊച്ചിയിൽ ഡോ. കെ.എസ്.രാധാകൃഷ്ണന്റെ വാഹന പര്യടനം.
ആവേശമുണർത്തി പശ്ചിമകൊച്ചിയിൽ ഡോ. കെ.എസ്.രാധാകൃഷ്ണന്റെ വാഹന പര്യടനം.
നഗരത്തിൽ ഒരോട്ട പ്രദക്ഷിണമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ വൈകീട്ട് തൃപ്പുണിത്തുറയിൽ തുറന്ന വാഹനത്തിൽ പര്യടനവും.
നഗരത്തിൽ ഒരോട്ട പ്രദക്ഷിണമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ വൈകീട്ട് തൃപ്പുണിത്തുറയിൽ തുറന്ന വാഹനത്തിൽ പര്യടനവും.
ബിജെപി ലോകസഭ മണ്ഡലം യോഗം..
ബിജെപി എറണാകുളം ലോകസഭാ നേതൃയോഗം എറണാകുളം വൈ എം സി. എ ഹാളിൽ നടന്നു.
എൻ.ഡി.എ മഹിളാ സമ്മേളനം-ഏപ്രിൽ 6 ശനി പദ്മജ വേണുഗോപാൽ ഉദഘാടനം ചെയ്യും.
കൊച്ചി- എറണാകുളം ലോകസഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മഹിളാ സമ്മേളനം ഏപ്രിൽ 6 ശനി നടക്കും.എറണാകുളം ടൗൺ ഹാളിൽ വൈകീട്ട് 4 ന് നടക്കുന്ന സമ്മേളനം എൻ.ഡി എ തിരഞ്ഞെടുപ്പു കമ്മിറ്റി രക്ഷാധികാരി പദ്മജ വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉൾപ്പടെയുള്ള എം.ഡി.എ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് എൻ.ഡി.എ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ അഡ്വ. കെ.എസ്. ഷൈജു അറിയിച്ചു.
വനിത ഗുണഭോക്തൃ സംഗമം – നാളെ (ഫെബ്രുവരി 24 ശനിയാഴ്ച)
എൻ ഡി എ സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ നടത്തുന്ന കേരള പദ യാത്രയോടനുബന്ധിച്ചു വിവിധ കേന്ദ്രപദ്ധതികളുടെ വനിത ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിക്കും.