online trading fraud
National news

 ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ കവർന്ന സംഘം ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരുവില്‍ നിന്നും ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി ലാഭം നല്‍കാമെന്ന് കബളിപ്പിച്ച് ലക്ഷങ്ങള്‍ കവരുന്ന വന്‍തട്ടിപ്പ് സംഘത്തെ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തു.