RERA
kerala news

 ‘ലാന്‍ഡ്മാര്‍ക്ക്’ പദ്ധതികളുടെ വില്പന വിലക്ക് നീക്കി കെ-റെറ

കോഴിക്കോട് പന്തീരാങ്കാവിലുള്ള പദ്ധതികളായ ലാന്‍ഡ്മാര്‍ക്ക് മില്ലേനിയ സെന്റര്‍, ലാന്‍ഡ്മാര്‍ക്ക് ലിയോണ്‍ സെന്റര്‍, ലാന്‍ഡ്മാര്‍ക്ക് ബിസിനസ് സെന്റര്‍ എന്നിവയില്‍ നിന്നുള്ള യൂണിറ്റുകളുടെ വില്പനയ്ക്ക് വിലക്കേര്‍പ്പെടുത്തിയ നിര്‍ദേശം റദ്ദു ചെയ്തു കൊണ്ട് കെ-റെറ പുതിയ ഉത്തരവിറക്കി.