Road accident in Pattazimuk
Local news

പട്ടാഴിമുക്കിലെ വാഹനാപകടം; മൊബൈൽ ഫോണുകളുടെ ലോക്കഴിക്കാൻ ഫൊറൻസിക് പരിശോധന നടത്തും 

അടൂര്‍ പട്ടാഴിമുക്കിൽ നടന്ന വാഹനാപകടത്തിന്റെ ദുരൂഹത ഒഴിയാൻ ശാസ്ത്രീയമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്.