Local news ‘ജോലിയില്ലാതെ ശമ്പളം വാങ്ങുന്നത് നമ്മുടെ കുഞ്ഞുങ്ങൾ കണ്ടുപഠിക്കുന്നു’; സർക്കാർ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി സജി ചെറിയാൻ സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ.