second All Kerala Tennis Tournament
kerala news Sports

രണ്ടാമത് അഖില കേരള ടെന്നീസ് ടൂര്‍ണമെന്റിന് ടെന്നീസ് അക്കാദമിയിൽ തുടക്കമായി

സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്റെയും ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ടെന്നിസ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള ടെന്നിസ് ടൂർണമെൻ്റിന് കുമാരപുരം ടെന്നിസ് അക്കാദമിയിൽ തുടക്കമായി.