R sankarmemorialsndp college ragging
kerala news

കോഴിക്കോട്ടെ എസ്.എഫ്.ഐ.ക്കാരുടെ വിചാരണയ്ക്കിരയായ അമലിന്റെപേരില്‍ കോളേജ് യൂണിറ്റ് സെക്രട്ടറിയുടെ പരാതിയില്‍ കേസെടുത്തു

പയ്യോളി: ഒരുസംഘം എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ വിചാരണയ്ക്കും ക്രൂരമായ മര്‍ദനത്തിനും ഇരയായ കൊയിലാണ്ടി ആര്‍. ശങ്കര്‍ കോളേജിലെ രണ്ടാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥി സി.ആര്‍. അമലിന്റെപേരില്‍ എസ്.എഫ്.ഐ. കോളേജ് യൂണിറ്റ് സെക്രട്ടറി എ.ആര്‍. അനുനാഥിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. മാര്‍ച്ച് ഒന്നിന് അമലിനെ ആക്രമിച്ചശേഷം നാലിന് അനുനാഥ് നല്‍കിയ പരാതിയിലാണ് അമല്‍ പ്രതിയാകുന്നത്. തന്റെ മൂക്കിടിച്ച് പരിക്കേല്‍പ്പിച്ചതായി അമലിന്റെ പരാതിയില്‍ പറയുന്ന ആളാണ് എസ്.എഫ്.ഐ. കോളേജ് യൂണിറ്റ് സെക്രട്ടറി എ.ആര്‍. അനുനാഥ്. അതേസമയം അമലിനെതിരേ അനുനാഥ് ഉന്നയിക്കുന്ന സംഭവം നടന്നത് Read More…