സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി കേന്ദ്ര സർക്കാരിനെ വീണ്ടും സമീപിച്ച് കേരളം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് ഇത് സംബന്ധിച്ച് കത്തയച്ചു.