Temperature rises in Ernakulam
Local news

എറണാകുളം ജില്ലയിൽ താപനില ഉയരുന്നു; ജാഗ്രത വേണമെന്ന് അധികൃതർ

എറണാകുളം ജില്ലയിൽ താപനില വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നൽകി.