Summer Preparation
Local news

വേനൽക്കാല മുന്നൊരുക്കം – പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ

ഫെബ്രുവരി ആദ്യ വാരത്തിൽ ജില്ലയിലെ വിവിധ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ശരാശരി ഉയർന്ന താപനില 37°c അടുത്താണ്.