ചന്തിരൂർ പാലം ഇടിഞ്ഞതിനാൽ എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ പൂച്ചാക്കൽ വഴി തിരിച്ചുവിടുന്നു
Local news
വാഴപുഴയിൽ കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വയ്ക്കും
കൊല്ലങ്കോട് വാഴപുഴയില് കമ്പിവേലിയില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വയ്ക്കാൻ തീരുമാനം.
നാലുവയസ്സുകാരന് കാല്‍വഴുതി കുളത്തില്‍ വീണ് ദാരുണാന്ത്യം
നാലുവയസുകാരൻ ഇടുക്കി കൂവക്കണ്ടത്ത് കുളത്തിൽ മുങ്ങിമരിച്ചു
ഷാലിമാർ എക്സ്പ്രസിലെ യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 13.5 കിലോ കഞ്ചാവ്
സംസ്ഥാനത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട.
കൊച്ചിയില്‍ സ്വകാര്യ ബസുകാര് തമ്മില്‍ കൈയാങ്കളി
സ്വകാര്യ ബസ്സുകാർ തമ്മിൽ കൊച്ചി വാത്തുരുത്തിയില്‍ കൈയാങ്കളി.
എറണാകുളത്ത് നാലുദിവസം മഞ്ഞ അലർട്ട്
എറണാകുളത്ത് നാലുദിവസം മഞ്ഞ അലർട്ട്
ഡെങ്കിപ്പനി ജാഗ്രത മുന്നറിയിപ്പ്
ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനിക്കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണം.
കണ്ണൂരിൽ ബോംബ് സ്ഫോടനം; പൊട്ടിയത് രണ്ട് ഐസ്ക്രീം ബോംബുകൾ
ജില്ലയിലെ ചക്കരയ്ക്കൽ ബാവോട് ബോംബ് സ്ഫോടനം.
കോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ രണ്ട് വയോധികർക്ക് പരിക്ക്
നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വയോധികമാർക്ക് പരിക്കേറ്റു.
എസ്.എസ്.എൽ.സി ഫലം : എറണാകുളം ജില്ലയിൽ 99.86 ശതമാനം വിജയം
എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ ജില്ലയിൽ 99.86 ശതമാനം വിജയം.