പഴക്കുലകളും മാമ്പഴക്കുലകളും നൽകിയാണ് യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനെ വോട്ടർമാർ സ്വീകരിച്ചത്.
Politics
പറവൂരിൽ ആവേശമായി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ വാഹനപര്യടനം
എൻ.ഡി. എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ വാഹന പര്യടനം പറവൂർ മണ്ഡലത്തിലായിരുന്നു
വാത്തുരുത്തിയുടെ ഹൃദയം കീഴടക്കി ഹൈബി
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉച്ചവരെ അവധി നൽകിയിരുന്ന യു ഡി എഫ് സ്ഥാനാർഥി ഹൈബി ഈഡൻ വൈകിട്ട് കഠാരി ബാഗിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്.
ആവേശമായി മാറിയ കളമശ്ശേരിയിലെ വാഹന പര്യടനം
എൻ.ഡി.എ സ്ഥാനാർത്ഥി ഡോ കെ.എസ്. രാധാകൃഷ്ണന്റെ . വാഹന പര്യടനം കളമശ്ശേരിയിലും ആവേശമായി മാറി.
ആവേശം വിതറി എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ വാഹനപര്യടനം
കൊച്ചി- കുങ്കുമ ഹരിത പതാകകളേന്തി ആവേശച്ചിറകിൽ ഭാരത മാതാവിനും ബി ജെ പി ക്കും നരേന്ദ്ര മോദിക്കും മുദ്രാവാക്യം വിളിക്കുന്ന നൂറു കണിക്കിന് പ്രവർ ത്തകരുടെ അകമ്പടിയോടെ തൃക്കാക്കര മണ്ഡലത്തിലെ വാഹന പര്യടനം ചളിക്കവട്ടത്തു നിന്നും ആരംഭിച്ചു. ചളിക്കവട്ടത്തു എൽ ജെപി സംസ്ഥാന പ്രസിഡണ്ട് പി.എച്ച, രാമചന്ദ്രൻ വാഹന പര്യടനം ഉദ്ഘാടനം ചെയ്തു.എൻ.കെ. സി സംസ്ഥാന ജന. സെ ക്രട്ടറി എം.എൻ ഗിരി, എൽ ജെപി ജില്ലാ പ്രസിഡണ്ട് ലാലു പി.എം.ബി ജെ പി നേതാക്കളായ എൻ. Read More…
ചെറായിയിലും തൃക്കാക്കരയിലുമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ
കൊച്ചി –വൈപ്പിൻ നിയമസഭ മണ്ഡലത്തിലെ ഒരു ചെറു ഗ്രാമമാണ് പള്ളിപ്പുറം.പള്ളിപ്പുറത്തെ പെരുമയെ സംസ്ഥാനത്തിന് പുറത്തേക്ക് കൂടി എത്തിച്ച അനുഗ്രഹീത സാഹിത്യകാരനാണ് സിപ്പി പള്ളിപ്പുറം.ബാലസാഹിത്യ രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഈ മുൻ അദ്ധ്യാപകന് കുണ്ടുണ്ണി മാഷിന്റെ ജീവിതത്തെ അധികരിച്ചെഴുതിയ” ഒരിടൊത്തൊരു കുഞ്ഞുണ്ണി” എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും” കുട്ടികൾക്ക് നൂറ്റിയേറ്റ് ഗുരുദേവൻ ” എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷണൻ ഈ അനുഗ്രഹീത സാഹിത്യകാരനെ അദ്ദേഹത്തിന്റെ Read More…
പ്രചാരണത്തിന് വിശ്രമം നൽകി ഹൈബി ഈഡൻ
ചെറിയ പെരുനാൾ പ്രമാണിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ അവധി നൽകിയിരുന്നു.
എൻ.ഡി.എ. സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ ആലുവ നിയോജക മണ്ഡലത്തിലെ പ്രമുഖ വ്യക്തികളേയും സ്ഥാപനങ്ങളും സന്ദർശിച്ചു
അങ്കമാലി: എൻ.ഡി.എ. സ്ഥാനാർത്ഥി കെ.എ. ഉണ്ണികൃഷ്ണൻ ആലുവ നിയോജക മണ്ഡലത്തിലെ പ്രമുഖ വ്യക്തികളേയും സ്ഥാപനങ്ങളും സന്ദർശിച്ചു, തുറവുങ്കര പുളിയാമ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി.കാഞ്ഞൂർ ,പാറപ്പുറം,മേഖലകളിൽ പ്രമുഖ വ്യക്തികൾ, സ്ഥാപനങ്ങളിലുമെത്തി വോട്ട് അഭ്യർത്ഥിച്ചു. എൻ. ഡി.എ. നേതാക്കളായ എ. സെന്തിൽ കുമാർ, വിജയൻ നെടുമ്പാശേരി, രൂപേഷ് പൊയ്യാട്ട്, പ്രദീപ് പെരുംപടന്ന , സി. സുമേഷ്, കെ.ആർ.റെജി, വേണു നെടുവന്നൂർ,സേതുരാജ് ദേശം, തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. ഇന്ന് കൊടുങ്ങല്ലൂർ മണ്ഡലത്തിൽ വോട്ട് അഭ്യർത്ഥിക്കും1എൻഡിഎ ചാലക്കുടി ലോകസഭാ സ്ഥാനാർത്ഥി കെ.എ Read More…
അനുമതിയില്ലാതെ യോഗവും വാഹനപ്രചാരണവും പാടില്ല
അനുമതിയില്ലാതെ യോഗവും വാഹനപ്രചാരണവും പാടില്ല
ദ്വീപിന്റെ മനം കവർന്ന് ഹൈബി
ദ്വീപിന്റെ മനം കവർന്ന് ഹൈബി