കൊച്ചി- എറണാകുളം ലോകസഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മഹിളാ സമ്മേളനം ഏപ്രിൽ 6 ശനി നടക്കും.എറണാകുളം ടൗൺ ഹാളിൽ വൈകീട്ട് 4 ന് നടക്കുന്ന സമ്മേളനം എൻ.ഡി എ തിരഞ്ഞെടുപ്പു കമ്മിറ്റി രക്ഷാധികാരി പദ്മജ വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉൾപ്പടെയുള്ള എം.ഡി.എ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് എൻ.ഡി.എ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ അഡ്വ. കെ.എസ്. ഷൈജു അറിയിച്ചു.
Politics
നാമനിര്‍ദേശ പത്രിക സമര്‍പ്പണം: അവസാന ദിവസം ഇന്ന്; നാളെ സൂക്ഷ്മ പരിശോധന
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്.
ദേവാലയങ്ങളും പ്രധാന വ്യക്തികളെയും സന്ദർശിച്ചു ഡോ. കെ.എസ്. രാധാകൃഷണൻ
ള്ളുരുത്തി സ്വദേശി ആന്റണിക്ക് താമരക്കൃഷി ഒരു ഹോബിയാണ്.
വിരിയുന്ന പൂക്കൾ അമ്പലങ്ങളിൽ സമർപ്പിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പ്; കെ രാധാകൃഷ്ണനും എം വി ബാലകൃഷ്ണനും നാമനിർദേശ പത്രിക സമർപ്പിച്ചു
ആലത്തൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്ണനും കാസർകോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണനും ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു.
കരുവന്നൂരില്‍ ഇ.ഡി. രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്ന് എം.കെ.കണ്ണന്
ഇ.ഡി. സി.പി.എമ്മിനെതിരെ കരുവന്നൂരിൽ നീക്കം നടത്തുകയാണെന്ന് സി.പി.എം. നേതാവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണന്.
ലോക്സഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട പരിശീലനം ഏപ്രിൽ 2 മുതൽ 4 വരെ
ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിംഗ് ഉദ്യോഗസ്ഥർക്കുളള ആദ്യഘട്ട പരിശീലന ക്ലാസ്സുകൾ ഉദ്യോഗസ്ഥർ നിലവിൽ ജോലിചെയ്യുന്ന എൽ എ സി കളിൽ ഏപ്രിൽ രണ്ട് മുതൽ നാല് വരെ നടത്തും.
നഗര ഹൃദയത്തിലേക്ക് വീണ്ടും ഡോ. കെ.എസ്. രാധാകൃഷ്ണൻ
ദു:ഖവെള്ളിയാഴ്ചദിവസം പ്രചരണ പരിപാടികൾക്ക് അവധി കൊടുത്ത എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ ശനിയാഴ്ച പതിവു പോലെ അതിരാവിലെ തുടക്കമിട്ടു.
എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ; ഏപ്രിൽ 2 ന്പ്രകാശ് ജാവദേകർ ഉദ്ഘാടനം ചെയ്യും
കൊച്ചി: ദേശീയ ജനാധിപത്യ സഖ്യം (എൻ. ഡി.എ) യുടെ എറണാകുളം ലോകസഭ മണ്ഡലം കൺവെൻഷൻ ഏപ്രിൽ 2 ചൊവ്വാഴ്ച വൈകീട്ട് 4ന് എറണാകുളം ടൗൺഹാളിൽ നടക്കും. മുൻ കേന്ദ്ര മന്ത്രിയും ബി ജെ പി സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവദേകർ എം.പി. കൺവെഷൻ ഉദ്ഘാടനം ചെയ്യുമെന്ന് എൻ.ഡി.എ മണ്ഡലം കമ്മിറ്റി ചെയർമാനും ബി ജെ പി ജില്ലാ പ്രസിഡണ്ടുമായ അഡ്വ. കെ.എസ്. ഷൈജു അറിയിച്ചു. കൺവെൻഷനിൽ എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ. കെ. എസ്. രാധാകൃഷ്ണൻ തുടങ്ങിയ സംസ്ഥാന Read More…
ലോക്സഭാ തിരഞ്ഞെടുപ്പ്: നിരീക്ഷണം ശക്തമാക്കണമെന്ന് ചെലവ് നിരീക്ഷകൻ
57കാരന്റെ മൂക്കിൽ നിന്നു അട്ടപോലെ(ലീച്ച്) തോന്നിക്കുന്ന ജീവിയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പുറത്തെടുത്തു.
കേജ്‌രിവാളിന്റെ അന്യായമായ അറസ്റ്റില്‍ പ്രതിഷേധിച്ച് 12 മണിക്കൂര്‍ നിരാഹാരസമരവുമായി ജോണിസ് പി സ്റ്റീഫന്‍
ഉഴവൂര്‍: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് 12 മണിക്കൂര്‍ ഉപവാസ സമരവുമായി ഉഴവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍. നിരാഹാരസമരം ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീമതി റെനി സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. വിനോദ് കെ ജോസ്, ബിനു പീറ്റര്‍, ഷിജു തോമസ്, സുജിത വിനോദ്, ജിജിമോന്‍ സ്റ്റീഫന്‍, ജെയ്‌സണ്‍ കുര്യാക്കോസ്, ലുക്ക് ജോണി, എബ്രഹാം പാണ്ടിപ്പള്ളി, വി ടി ജോണ്‍ വെട്ടത്തുകണ്ടത്തില്‍,സ്റ്റീഫന്‍ കുഴിപ്ലാക്കില്‍, ബോബി Read More…