kerala news കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്; ഇന്നും നാളെയും സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനിലയുടെ അളവ് കൂടും ഇന്നും നാളെയും സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.