kerala news News ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; കാരണം കടലിലെ ഉഷ്ണതരംഗം ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റുകൾ കടലിലെ ഉഷ്‌ണതരംഗത്തിന് വിധേയമായി വൻതോതിൽ നശിക്കുന്നതായി കണ്ടെത്തി.