കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊന്നു ഫ്‌ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവത്തിൽ പ്രതിയായ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. യുവതി കുഞ്ഞിനെ ജനിച്ചയുടനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സമ്മതിച്ചു. താൻ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടുവെന്നും കൊലപാതകം നടത്തിയത് പരിഭ്രമത്തിലാണെന്നും പോലീസിനോട് ഇവർ പറഞ്ഞു. കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് തന്നെ പീഡനത്തിനിരയാക്കിയെന്ന് യുവതി പറയുകയും തുടർന്ന് പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, തനിക്ക് യുവതിയുമായുണ്ടായിരുന്നത് സൗഹൃദം മാത്രമാണെന്നാണ് യുവാവ് പറഞ്ഞത്. വെള്ളിയാഴ്ച അഞ്ചുമണിയോടെ നടന്ന Read More…
Tag: Crime
ഭാര്യയെയും മക്കളെയും കൊല്ലാനായി കത്തിയും പെട്രോളും ഗുണ്ടുകളുമായെത്തിയ 40 കാരൻ അറസ്റ്റിൽ
ഗുണ്ടുകളും പെട്രോളും കത്തിയുമായി ഭാര്യയെയും മക്കളെയും ഭാര്യാപിതാവിനെയും കൊല്ലാനായി ഭാര്യയുടെ വീട്ടിലെത്തിയ നാല്പതുകാരൻ പോലീസ് പിടിയിൽ.