driving test
kerala news

തു​ട​ർ‌​ച്ച​യാ​യ അ​ഞ്ചാം​ദി​വ​സ​വും തടസ്സം നേരിട്ട് ഡ്രൈ​വിം​ഗ് ടെ​സ്റ്റ് 

അ​ഞ്ചാം ദി​വ​സ​ത്തേ​ക്ക് ​കടക്കുകയാണ് മോട്ടോ​ർ വാ​ഹ​ന ഡ്രൈ​വിം​ഗ് സ്‌​കൂ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​ത്തി​നെ​തി​രെയുള്ള സ​മ​രം.

kerala news

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിൽ ഇളവുകൾ ഉൾപ്പെടുത്തിയ ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവുകൾ ഉൾപ്പെടുത്തിയ ഉത്തരവ് പുറത്തിറക്കി. ഡ്രൈവിങ് സ്കൂളുകാർ സമരം പിൻവലിക്കുന്നതിൽ ഇന്ന് തീരുമാനം എടുത്തേക്കും. കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘H’ ഒഴിവാക്കിയായിരുന്നു പുതിയ പരിഷ്‌കാരം അവതരിപ്പിച്ചത്. പകരം സിഗ്സാഗ് ഡ്രൈവിങ്ങും പാർക്കിങ്ങും കൊണ്ടുവന്നു. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാർ ഉപയോഗിക്കരുതെന്നും പുതിയ സർക്കുലറിൽ പറഞ്ഞിരുന്നു. മെയ് ഒന്ന് മുതലാണ് പുതിയ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ വന്നത്. ഡ്രൈവിങ് ടെസ്റ്റ് Read More…

kerala news

ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണ സര്‍ക്കലുര്‍ സ്റ്റേ ചെയ്യാതെ ഹൈക്കോടതി

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ സ്‌റ്റേ ചെയ്യണമെന്ന ഹർജികൾ ഹൈക്കോടതി തളളി. സ്‌റ്റേ അനുവദിക്കാന്‍ മതിയായ കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജികൾ തള്ളിയത് .ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും ജീവനക്കാരുമടക്കം നല്‍കിയ നാല് ഹർജികളാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ പരിഗണനയിൽ വന്നത്.സര്‍ക്കുലര്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാറിന് നിയമത്തില്‍ മാറ്റം വരുത്താന്‍ ആകില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.അതേ സമയം , കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിന്റെ ചുവട് പിടിച്ചാണ് പരിഷ്‌കരണമെന്നാണ് Read More…