Education
kerala news

സംസ്ഥാനത്ത് പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍

സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികൾ നാളെ (16ന്) ആരംഭിക്കും.

Education
kerala news

ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം അപേക്ഷ മേയ് 16 മുതൽ 25 വരെ

ഹയർസെക്കൻഡറി (വൊക്കേഷണൽ) ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം മേയ് 16 ന് ആരംഭിച്ച് 25 ന് അവസാനിക്കും.

Education
kerala news News

ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം അപേക്ഷ മേയ് 16 മുതൽ 25 വരെ

ഹയർസെക്കൻഡറി (വൊക്കേഷണൽ) ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം മേയ് 16 ന് ആരംഭിച്ച് 25 ന് അവസാനിക്കും.

Education
kerala news News

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് മൂന്ന് മണിക്ക് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും.

High court of kerala
kerala news News

ക​ളി​സ്ഥ​ല​ങ്ങ​ളി​ല്ലാ​ത്ത സ്കൂ​ളു​ക​ൾക്കെതിരെ നടപടിയെന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ക​ളി​സ്ഥ​ല​ങ്ങ​ളി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടിയെന്ന് ഹൈ​ക്കോ​ട​തി. ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ട​മ​നു​സ​രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ്. ഏ​ത് അ​ള​വി​ൽ സ്കൂ​ളു​ക​ളി​ൽ ക​ളി​സ്ഥ​ല​ങ്ങ​ൾ വേണമെന്നതിനെക്കുറിച്ച് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്ക​ണമെന്നും ഇവിടെ എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു. കോടതിയുടെ ഈ നിർദേശം കൊ​ല്ലം തേ​വാ​യൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​.പി. സ്കൂ​ളി​ലെ ക​ളി​സ്ഥ​ല​ത്ത് വാ​ട്ട​ർ ടാ​ങ്ക് നി​ർ​മി​ക്കു​ന്ന​ത് ചോ​ദ്യം ​ചെ​യ്തു​ള്ള ഹ​ർ​ജി​യിലാണ്. ​കൂടാതെ, കളി​സ്ഥ​ല​ങ്ങ​ളി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ അടച്ചുപൂട്ടാനുള്ള നടപടികൾ സ്വീകരിക്കാനും കോടതി നിർദേശമുണ്ട്.