kerala news ജനവാസമേഖലയിൽ കടുവ സാന്നിധ്യം: വനം വകുപ്പ് കൊട്ടിയൂരിൽ ക്യാമറ സ്ഥാപിച്ചു ജനവാസമേഖലയിൽ നാട്ടുകാർ തുടർച്ചയായി കടുവയെ കാണാൻ തുടങ്ങിയതോടെ സ്ഥിരീകരണത്തിനായി വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു.