Malappuram District Co-operative Bank with Kerala Bank
kerala news

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിച്ച നടപടി ശരിവെച്ച് ഹൈക്കോടതി 

കേരളബാങ്ക് ലയനം ഹൈക്കോടതി ശരിവച്ചു. ഹൈക്കോടതി സിംഗിള്‍ ബഞ്ചുത്തരവിന് അംഗീകാരം നല്‍കി.