Panambilly Govindan. Granddaughter in BJP
News Politics

പനമ്പിള്ളി ഗോവിന്ദന്റെ . കൊച്ചുമകൾ ബിജെപിയിൽ

മുതിർന്ന കോൺഗ്രസ്സ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ കൊച്ചുമകൾ സുജാത മേനോനും ഭർത്താവ് അനിൽ കൃഷ്ണനും ബി ജെ പി യിൽ അംഗത്വമെടുത്തു.